Flash News

6/recent/ticker-posts

ഹൈദരലി തങ്ങൾക്കെതിരായ വ്യാജ പ്രചരണം ഡിജിപിക്ക് പരാതി.

Views


മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ പ്രചരണത്തിന് എതിരെ ഡിജിപിക്ക് പരാതി. മലപ്പുറത്തെ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രഭാത ഗീതം നിർത്തലാക്കണമെന്ന തരത്തിൽ ഹൈദരലി തങ്ങൾ പറഞ്ഞതായി വ്യാജ പ്രചരണം നടത്തിയവർക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിൻ ഹാജിയാണ് പരാതി നൽകിയത്.


Post a Comment

0 Comments