Flash News

6/recent/ticker-posts

പിഡിപി സമര ജ്വാല

Views
പറപ്പൂർ : അബ്ദുൽ നാസർ മഅദനിയോട് തുടരുന്ന അനീതിക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമര ജ്വാല യുടെ ഭാഗമായി പറപ്പൂർ പഞ്ചായത്ത് കുരിക്കൾ ബസാർ യൂണിറ്റ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. 
സിദ്ദീഖ് കെ കെ അധ്യക്ഷത വഹിച്ചു. പിഡിപി ആക്ടിംഗ് പ്രസിഡന്റ് നസീർ ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ശിഹാബ് തേക്കിൽ സ്വാഗതവും സിറാജ് കുരിക്കൾ ബസാർ നന്ദിയും പറഞു.  സലീം കെ കെ, മുസമ്മിൽ, സമദ്, സിനാൻ, ആബിദ്, മഹറൂഫ് എന്നിവർ നേതൃത്വം നൽകി .


Post a Comment

0 Comments