Flash News

6/recent/ticker-posts

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്ന് ഡി.വൈ.എഫ്.ഐ.

Views തിരുവനന്തപുരം: (www.vengarapopular.news) ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി മത നിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണെന്ന് ഡി.വൈ.എഫ്.ഐ. ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് ബാബരി മസ്ജിദ് തകർത്ത കേസെന്നും ഇത് അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസ് ആണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോൺഗ്രസാണ്, ഇതില്‍ ബിജെപിക്കും കോൺഗ്രസിനും മാപ്പില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.


Post a Comment

0 Comments