Flash News

6/recent/ticker-posts

വേങ്ങര ജനതാ ബസാറിന് പുതിയ ശാഖയോ ..?

Views വേങ്ങര ജനതാ ബസാറിന് പുതിയ ശാഖയോ..? 

ഊരകം കുന്നത്ത് പറമ്പത്ത്  അബ്ദുൽ ഖയ്യും മകൻ മുഹമ്മദ് ഫർസീൻ പരസ്യ വാചകവും ചിത്രവും അനുസരിച്ച് തയ്യാറാക്കിയ ചിത്രത്തിനും  ചിത്രകാരനും ജനത ബസാർ  എം ‌‍ഡി നൂറുദ്ദീൻ  സന്ദർശിച്ചു പ്രോത്സാഹന സമ്മാനവും ഫ്രീ പർച്ചേസ് കൂപ്പൺ നൽകി ആദരിച്ചു



Post a Comment

1 Comments