Flash News

6/recent/ticker-posts

മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കുകമഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സംസ്‌ഥാന സർക്കാർ ഇടപെടുക.

Views
മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കുക
മഅ്‌ദനിയുടെ ജീവൻ രക്ഷിക്കാൻ സംസ്‌ഥാന സർക്കാർ ഇടപെടുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പി.ഡി.പി. കുന്നുംപ്പുറത്ത് പ്രതിഷേധ ധർണനടത്തി.

മണ്ഡലം പ്രസിഡൻ്റ് മൻസൂർ യാറത്തുംപടി ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അസ്ക്കറലി കക്കാടംപ്പുറം, ഹമീദ് ചാലിൽ,  ചുക്കാൻ മുഹമ്മദ് ഹാജി, അഷ്റഫ് ഷാരത്ത്, ഷമീർ എൻ കെ ,അഫ്സൽ മമ്പുറം, സൈനുദ്ധീൻ കക്കാടംപ്പുറം, ഫൈസൽ കൊളപ്പുറം, ഹബീബ് പാക്കാപ്പുറായ, ജംഷീർ വി കെ പടി, യൂസ്ഫ് മമ്പുറം എന്നിവർ സംബദ്ധിച്ചു.


Post a Comment

0 Comments