Flash News

6/recent/ticker-posts

യൂത്ത്കോൺഗ്രസ്സ് സമരത്തെ അതിക്രൂരമായി തല്ലിചതച്ച പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി.

Views


വേങ്ങര  സ്വർണ്ണകള്ളകടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തെ അതിക്രൂരമായി   തല്ലിചതച്ച പോലിസ് നടപടിയിൽ പ്രതിഷേധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രധിഷേധ പ്രകടനം നടത്തി

മണ്ഡലം പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി. പി സഫീർ ബാബു എ. കെ  നസീർ, സി. എച്ച് സലാം ഇ. പി  കാദർ,  എന്നിവർ സംസാരിച്ചു,  ഷാക്കിർ കാലടിക്കൽ, ടി. കെ പൂച്ചാപ്പു, ടി. വി  റഷീദ്.പി. പി ആലിപ്പു, വി. ടി  മൊയ്തീൻ, പി. കെ കഞ്ഞീൻ,                    പറാഞ്ചേരി അഷറഫ്  ,കെ. പി  അനീസ് കൈപ്രൻ  ഉമ്മർ,  മേക്കമണ്ണിൽ കുഞ്ഞിപ്പ, നവാസ് ഇ, പി ബാലൻ,  എ. കെ  നാസർ വി.ടി മുഹമ്മദ്‌ അലി എന്നിവർ  നേതൃത്വം നൽകി


Post a Comment

0 Comments