Flash News

6/recent/ticker-posts

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചെയ്‌തു.

Views
മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടന കർമ്മം ഇന്ന് രാവിലെ 10 മണിക്ക് ബഹുമാന്യനായ വേങ്ങര SI മുഹമ്മദ് റഫീഖ്  നിർവഹിച്ചു ചടങ്ങിൽ   വേങ്ങര HI മോഹൻദാസ്, HS.മുഹമ്മദ്‌ സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ KT  ഫസൽ, വാർഡ് മെമ്പർ, മൊയ്‌ദീൻ, സോഷ്യൽ അസീസ് ഹാജി,PP. പോക്കർ ഹാജി,അബുഹാജി അഞ്ചുകണ്ടൻ,മുബാറക്ക് ഗാന്ധിക്കുന്ന്,ഹകീം കുറ്റാളൂർ, 
മറ്റു വേങ്ങരയിലെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരും യൂണിറ്റ് മെമ്പർമാരും സംബന്ധിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് വേങ്ങര ടൗണും  ടൗണിലെ സ്ഥാപനങ്ങളും മറ്റും അണുവിമുക്തമാക്കി


Post a Comment

0 Comments