Flash News

6/recent/ticker-posts

പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ, കർഷക ദ്രോഹ ബില്ലിനെതിരായി പ്രതിഷേധിച്ചു- എസ് എഫ് ഐ വേങ്ങര ലോക്കൽ കമ്മിറ്റി

Views
പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ, കർഷക ദ്രോഹ ബില്ലിനെതിരായി പ്രതിഷേധിച്ചു- എസ് എഫ് ഐ വേങ്ങര  ലോക്കൽ  കമ്മിറ്റി



എസ്.എഫ്.ഐ വേങ്ങര ലോക്കൽ  കമ്മിറ്റിയുടെ നേതൃത്വത്തിൽ   മോഡിസർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ മണ്ണിൽ പിലാക്കൽ കാട്ടോടം  പാടത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. SFI കോട്ടക്കൽ ഏരിയ കമ്മിറ്റി അംഗം ശ്രീധന്യ  ഉദ്ഘാടനം ചെയ്തു. SFI വേങ്ങര ലോക്കൽ പ്രസിഡന്റ്‌ എ. ഷിനോജ്, വിജയ് കൃഷ്ണൻ, ആദിൽഖാൻ എന്നിവർ സംസാരിച്ചു. പ്രാദേശത്തെ മുതിർന്ന കർഷകർ പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments