Flash News

6/recent/ticker-posts

ഉപയോഗശൂന്യമായ സൈക്കിളിൽപൂച്ചെടികൾ ഒരുക്കികേരളവാട്ടർ അതോറിറ്റിജീവനക്കാരൻ ഇസ്മായിൽ.

Views

 വേങ്ങര, ചേറൂർ റോഡിലെ മിനിവാട്ടർ ടാങ്കിലെജീവനക്കാരനായ കെ കെ ഇസ്മായിൽ ഉപയോഗശൂന്യമായി കിടന്നിരുന്നസൈക്കിൾ ഉപയോഗപ്പെടുത്തിയാണ് പൂച്ചെടിതോട്ടം തയ്യാറാക്കിയത്,വാട്ടർ ടാങ്കിന്റെകോമ്പൗണ്ട് മുഴുവൻഇന്റർലോക്ക് പതിച്ചതിനാലാണ്, പൂച്ചെടികൾവളർത്താൻ പഴയസൈക്കിൾ തിരഞ്ഞെടുത്തത്, ചങ്ങരംകുളം സ്വദേശിയായ ഇസ്മായിൽ 20 വർഷത്തോളമായിമിനി വാട്ടർടാങ്കിൽക്ലീനർജോലി ചെയ്തുവരികയാണ്, വാട്ടർടാങ്കിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നസൈക്കിൾ ജീർണിച്ച് കിടക്കുകയായിരുന്നു, അതെടുത്ത്പെയിന്റ് അടിച്ച്നന്നാക്കിയാണ്, പൂച്ചെടിപ്രേമിയായ ഇസ്മായിൽസൈക്കിൾ തിരഞ്ഞെടുത്തത്,


Post a Comment

0 Comments