Flash News

6/recent/ticker-posts

നാളെ ആശുപത്രിയിൽ പോവുകയാണ്; പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി

Views
രോഗങ്ങൾ വിടാതെ  പിന്തുടരുന്നതിനിടെ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട്  പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനി. നിരവധി രോഗങ്ങൾ അലട്ടുന്ന താൻ  നാളെ ആശുപത്രിയിൽ പോവുകയാണെന്നും പ്രിയ സഹോദരങ്ങൾ ആത്മാർഥമായി പ്രാർത്ഥിക്കണമെന്നും ഫേസ് ബുക്കിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം അദ്ദേഹത്തിന്റെ ക്ഷീണിച്ച ചിത്രവും പങ്കു വെച്ചിട്ടുണ്ട്.  
കിഡ്നിയുടെ അസ്വസ്ഥത കൂടുതലാണ്
ക്രിയാറ്റിൻ വർധിക്കുകയും GFR വല്ലാതെ കുറയുകയും ചെയ്തിരിക്കുന്നു.
നാളെ ആശുപത്രിയിലേക്കു പോവുകയാണ്.(ഇൻശാ അല്ലാഹ്)
എന്റെ പ്രിയ സഹോദരങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്നാണ് പോസ്റ്റിലുള്ളത്.
            



Post a Comment

0 Comments