Flash News

6/recent/ticker-posts

വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് പോസിറ്റീവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.

Views
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക്


ദുബായ്: വന്ദേ ഭാരത് മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് പോസിറ്റീവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി.

ഈ മാസം 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു.


Post a Comment

0 Comments