Flash News

6/recent/ticker-posts

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിചതച്ച പോലീസ് നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി,

Views
വേങ്ങര, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിചതച്ച പോലീസ് നരനായാട്ടിനെതിരെ  യൂത്ത്  കോൺഗ്രസ് വേങ്ങര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  പി.  നിധീഷ് ഉത്ഘാടനം ചെയ്തു, KPCC മെമ്പർ പി. എ  ചെറീദ് മുഖ്യപ്രഭാഷണം നടത്തി,    


നിയോജകമണ്ഡലം പ്രസിഡണ്ട് ഹുസൈൻ കെ. വി  അധ്യക്ഷത വഹിച്ചു, എം. എ അസീസ് ഹാജി, രാധാകൃഷ്ണൻ മാസ്റ്റർ, റിയാസ് കല്ലൻ, സി. ടി  മൊയ്‌ദീൻ, സി. എച്ച്  സലാം, അജ്മൽ വെളിയോട്, ഷാക്കിർ കാലടിക്കൽ, അമീർബാപ്പു കറുമണ്ണിൽ, ഉമ്മർ കരിമ്പിലി,ഷാഫി കൊളപ്പുറം, അസ്‌ലം ചെങ്ങാനി, അസീസ് കൈപ്രൻ,  സുഹൈൽ കൂടീരി,റാഫി കൊളക്കാട്ടിൽ , അലി അഹമ്മദ് ആസാദ്‌,പി. പി. ആലിപ്പു, സകീർ അലി കണ്ണേത്ത്,  സിയാദ് പേങ്ങാടൻ, ഇയാദ് മറ്റത്തൂർ, യാസർ പറപ്പൂർ, ആഷിഖ് മച്ചിഞ്ചേരി, മഹ്‌റൂഫ് സി. കെ, മുജീബ് അമ്പാളി, ഹാരിസ് പുളിക്കൽ, ജലീൽ ചീരങ്ങൻ,  ഷുഹൈബ് മോൻ കരുവള്ളി, സുഹൈൽ വേങ്ങര എന്നിവർ നേതൃത്വം കൊടുത്തു


Post a Comment

0 Comments