Flash News

6/recent/ticker-posts

ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസ്‌

Views

മസ്‌കത്ത്- കോവിഡ് നിയന്ത്രണ വിധേയമാകുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഒമാനില്‍ ഒരുക്കങ്ങളായി. രാജ്യത്തേക്ക് വരുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധനയും 14 ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. വിമാനമിറങ്ങുന്നവര്‍ ഒരു മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷാ ചെലവ് സ്വയം വഹിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം കാരണം മാര്‍ച്ചിലാണ് രാജ്യത്ത് വിമാനയാത്രക്ക് താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തിയിരുന്നത്.


Post a Comment

0 Comments