Flash News

6/recent/ticker-posts

അബ്ദുൽനാസർ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടുക.

Views

PDP പ്രതിഷേധം
_______________________________
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കാസർകോഡ് തുടങ്ങി ജില്ലകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരത്തിന് അഡ്വക്കറ്റ് സിറാജ് കാഞ്ഞിരമറ്റം നേതൃത്വം നൽകി.

കൊല്ലം ജില്ലാ കലക്ടറേറ്റിനു മുന്നിൽ മൈലക്കാട്ഷാ നേതൃത്വം നൽകി.

ആലപ്പുഴ ജില്ലാ കലക്ടറേറ്റിനു മുൻപിൽ....


കാസർഗോഡ് ജില്ലാ കലക്ടറേറ്റിനു മുൻപിൽ എസ് എം ബഷീർ മഞ്ചേശ്വർ നേതൃത്വം നൽകി


Post a Comment

0 Comments