Flash News

6/recent/ticker-posts

ആറാം ഘട്ടം വന്ദേഭാരത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍.

Views

റിയാദ്  വന്ദേഭാരത് ആറാം ഘട്ടത്തിൽ റിയാദിൽ നിന്നും ദമാമിൽ നിന്നുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. സാധാരണ പോലെ ടിക്കറ്റുകൾ നേരിട്ട് ഓൺലൈനിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഓഫീസിൽ പോകേണ്ടതില്ല. ദമാമിൽ നിന്ന് സെപ്തംബർ നാലിനും 13 നും തിരുവനന്തപുരത്തേക്കും 5,7 തിയ്യതികളിൽ കോഴിക്കോട്ടേക്കും 8 ന് കൊച്ചിയിലേക്കും 14 ന് കണ്ണൂരിലേക്കും സർവീസുണ്ട്. റിയാദിൽ നിന്ന് സെപ്തംബർ ഏഴിന് തിരുവനന്തപുരത്തേക്കും 12 ന് കൊച്ചിയിലേക്കും 13 ന് കോഴിക്കോട്ടേക്കും വിമാന സർവീസുകൾ നിശ്ചയിച്ചിട്ടുണ്ട്.


Post a Comment

0 Comments