Flash News

6/recent/ticker-posts

സേലത്ത് ബസ് അപകടം: മഞ്ചേരി സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു...

Views
സേലത്ത് ബസ് അപകടം: മഞ്ചേരി സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു...

മഞ്ചേരി:തമിഴ്നാട് സേലത്തിനടുത്തുണ്ടായ അപകടത്തിൽ മഞ്ചേരി സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മുള്ളമ്പാറ പുത്തൻപീടിയേക്കൽ ഷൗക്കത്തലിയുടെ മകൻ മുഹമ്മദ് സൽമാൻ (24) ആണ് മരിച്ചത്.  ഇന്ന് രാവിലെ 6.15 നാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവറായ സൽമാൻ 
തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ ടൂറിസ്റ്റ് ബസുമായി പോയതായിരുന്നു. തൊഴിലാളികളുമായി മടങ്ങുന്നതിനിടെ ബസിൻ്റെ ടയർ പഞ്ചറായി. റോഡരികിൽ വാഹനം നിർത്തി ടയർ മാറ്റുന്നതിനിടെ സിമൻ്റുമായി വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു....


Post a Comment

0 Comments