Flash News

6/recent/ticker-posts

വേങ്ങര പഞ്ചായത്ത് ബസ്സ്റ്റാൻറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് ഇനി ഇ. അഹമ്മദ് സാഹിബിൻ്റെ നാമേധയത്തിൽ .

Views


 
 വേങ്ങര ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ബസ് സ്റ്റാൻറ്റ്  കം ഷോപ്പിംങ്ങ് കോപ്ലക്സ് ,  മുൻ എം.പി ഇ അഹമദ് സാഹിബ് സ്മാരകാ ബസ് സ്റ്റാഡ് കം ഷോപ്പിങ്ങ് കോപ്ലക്സ് എന്ന് നാമകരണം ചെയ്യാൻ 7-10-2020 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷ്യതയിൽ  ചേർന്ന ഭരണ സമിതിയോഗം
തീരുമാനിച്ചു. പതിനാലാം വാർഡ് മെമ്പർ പറങ്ങോടത്ത് അസീസാണ് ഇ.അഹമ്മത് സാഹിബിന്റ പേര് നൽക്കണം എന്ന ആവശ്യം ഉന്നയിച്ച് കത്ത് നൽകിയത്. വേങ്ങര പഞ്ചായത്ത് ഉൾകെള്ളുന്ന മലപ്പുറം ലേകസഭ പ്രതിനിധിയായി വിശ്വപൗരനായി ഉയർന്ന ഇ.അഹമ്മദ് സാഹിബിന് നൽകാൻ കഴിയുന്ന ബഹുമതിയാണ് നാമകരണമെന്ന് മെമ്പർ അസീസ് അഭിപ്രായപ്പെട്ടു.


Post a Comment

0 Comments