Flash News

6/recent/ticker-posts

വേങ്ങര റൈഞ്ച് സുപ്രഭാതം ക്യാമ്പയിന്‍

Views

വേങ്ങര റൈഞ്ച് സുപ്രഭാതം ക്യാമ്പയിന്റെ ഭാഗമായി  വേങ്ങര മണ്ഡലം കോൺഗ്രസ്സ്  ജനറൽ സെക്രട്ടറി:TV റഷീദിന് കോപ്പി നൽകി കൊണ്ട് PKC  മുഹമ്മദ് നിർവ്വഹിക്കുന്നു.
റൈഞ്ച് സെക്രട്ടറി അബ്ദുറഹീം മുസ്‌ലിയാർ,പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി മാനേജ്‌മെന്റ് അഷോസിയേഷൻ പ്രസിഡന്റ് KPകുഞ്ഞിമോൻ ഹാജി സെക്രട്ടറി ആബിദ് ഹാജി TV അബ്ദുള്ളകുട്ടി ഹാജി നദീർ ഹുദവി  തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

0 Comments