Flash News

6/recent/ticker-posts

മലപ്പുറം ജില്ലയിലെ ടർഫുകൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ഇവയൊക്കെ

Views


  ⚽️ പത്തു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ടർഫിൽ പ്രവേശനം അനുവദിക്കരുത്


 ⚽️ കണ്ടെയ്‌മെന്റ് സോൺ കോറന്റൈൻ എന്നിവയിലുള്ളവർക്ക്  പ്രവേശനം അനുവദിക്കരുത്


 ⚽️ ജേഴ്സി,ബൂട്ട്,സോക്സ് തുടങ്ങിയ വസ്തുക്കൾ പങ്കു വെക്കരുത് 


⚽️ കയറുമ്പോഴും  ഇറങ്ങുമ്പോഴും കൈകൾ നന്നായി കഴുകുക സാനിറ്റൈസ് ചെയ്യുക 


⚽️ ഒരു സമയം ടർഫിൽ കളിക്കുന്നവരുടെ എണ്ണം സാമൂഹിക അകലം ഉറപ്പാക്കും വിധത്തിൽ പരിമിതപ്പെടുത്തണം


 ⚽️ കാണികൾ അനുവദിക്കരുത്


*📢കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക*



Post a Comment

0 Comments