Flash News

6/recent/ticker-posts

കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Views    വേങ്ങര: എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി ഒരു കോടി 15 ലക്ഷം രൂപ വിനിയോഗിച്ച് വലിയോറ കുറുക ഗവ ഹൈ സകൂ ളിൽ പൂർത്തിയാക്കിയ കെട്ടിടം കെ എൻ എ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി ജമീല അബൂബക്കർ, പി ടി എ പ്രസിഡൻ്റ് കെ അലവിക്കുട്ടി ,എസ്എംസി ചെയർമാൻ പറങ്ങോടത്ത് മുസ്തഫ, പറമ്പിൽ അബ്ദുൽ ഖാദർ ,സി വേലായുധൻ, ടി വി ഇഖ്ബാൽ, പി പ്രഭാകരൻ പ്രധാനാധ്യാപകൻ പി ആർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments