Flash News

6/recent/ticker-posts

വൺ ഇന്ത്യ വൺ പെൻഷൻ: രാഷ്ട്രപതിക്ക് നിവേദനം നൽകി.

Views
വൺ ഇന്ത്യ വൺ പെൻഷൻ: രാഷ്ട്രപതിക്ക് നിവേദനം നൽകി.

 രാജ്യത്തെ ദാരിദ്ര്യ നിർമാർജനം ഉറപ്പാക്കാൻ വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടു നാഷനൽ സെക്കുലർ ഫ്രണ്ട് ഇന്ത്യൻ രാഷ്ട്രപതി, പ്രധാ നമന്ത്രി, കേരള ഗവർണർ എന്നിവർക്കു നിവേദനം നൽകി.

60 വയസ്സ് പൂർത്തിയാക്കുന്ന എല്ലാവർക്കും പ്രതി മാസം . മിനിമം . 10,000 രൂപ നല്കിയാൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാമെന്നു ദേശീയ ചെയർമാൻ എ.പി. ഇബ്രാഹിം കുട്ടി പറഞ്ഞു. വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിക്കായി സംസ്ഥാനത്തു നിന്ന് ഒരു കോടി ഒപ്പുകൾ ശേഖരിക്കും.

കൂടാതെ എല്ലാ വീടുകളി
ലും ബോധവൽക്കരണം നട
ത്തുമെന്നു നാഷനൽ സെ
ക്കുലർ ഫ്രണ്ട് നേതാക്കളാ
യ കെ.ജി. ഉണ്ണിക്കഷ്ണൻ,
പി.ബി. പ്രദീപ് കുമാർ എന്നിവർ പറഞ്ഞു.


Post a Comment

0 Comments