Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം; 1000-ത്തിനടുത്ത് രോഗികള്‍

Views
അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 915 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,295 പേര്‍ രോഗമുക്തി നേടിയതായും മൂന്നു പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ ആകെ രോഗികള്‍ 1,16517 ആയി. ഇതുവരെ രോഗമുക്തി നേടിയവര്‍ 1,08811 ആയെന്നും മന്ത്രാലയം അറിയിച്ചു. ആകെ മരണം 466 ആണ്. 77,000 പുതിയ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 11.77 ദശലക്ഷമായി


Post a Comment

0 Comments