Flash News

6/recent/ticker-posts

സൗദിയില്‍ ഇന്ന് 15 കൊവിഡ് മരണം; 767 പേര്‍ക്ക് രോഗമുക്തി

Views
റിയാദ്: സൗദിയില്‍ ഇന്ന് 323 പേര്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 344875 ആയി. ഇന്ന് 335 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 331330 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,249 പേരാണ്. 767 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച്  മരണപ്പെട്ടു. ഇതോടെ ആകെ മരണം 5,296 ആയി.


Post a Comment

0 Comments