Flash News

6/recent/ticker-posts

ലോകത്ത്​ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ്​ ആപ്പുകളിൽ മുമ്പനായ വാട്​സ്​ആപ്പ്​ 2021 ഒാടെ ചില ഫോണുകളിൽ നിന്നും അപ്രത്യക്ഷമായേക്കും

Views


ലോകത്ത്​ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന  മെസ്സേജിങ്​ ആപ്പുകളിൽ മുമ്പനായ വാട്​സ്​ആപ്പ്​ 2021 ഒാടെ ചില ഫോണുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. എല്ലാ വർഷവും യൂസർമാർക്കായി അപ്​ഡേറ്റുകളിലൂടെ പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാറുള്ള വാട്​സ്​ആപ്പിന്​​ ചില ഫോണുകളിൽ​ കാലക്രമേണ പ്രവർത്തിക്കാൻ പറ്റാതെ വരും.

ആൻഡ്രോയ്​ഡ്​ - ​െഎ.ഒ.എസ്​ ഒാപ​റേറ്റിങ്​ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ചില സ്​മാർട്ട്​ഫോണുകൾക്ക്​ വാട്​സ്​ആപ്പി​െൻറ പുതിയ വേർഷനുകളുമായി പൊരുത്തപ്പെടാൻ സാധിക്കാതെയാകു​േമ്പാൾ അവ പ്രവർത്തനം നിർത്തുകയും ചെയ്യും. അത്തരം ചില ഫോണുകൾ പരിചയപ്പെടാം.

ആൻഡ്രോയ്​ഡ്​ ഫോണുകൾ

📲സാംസങ്​ എസ്​2

📲മോട്ടറോള ഡ്രോയ്​ഡ്​ Razr

📲എൽ.ജി ഒപ്​ടിമസ്​ ബ്ലാക്​

📲എച്ച്​.ടി.എസ്​ ഡി​സയർ

📲ഐ.ഒ.എസ്​

​📲ഐഫോൺ 4എസ്​

📲ഐഫോൺ 5

📲ഐഫോൺ 5സി

📲ഐഫോൺ 5എസ്​


Post a Comment

1 Comments