Flash News

6/recent/ticker-posts

അൻപതിൽ തൊട്ട് വേങ്ങര. ഇന്ന് വേങ്ങരയിൽ 4 ഹോട്ട്സ്പോട്ട്

Views

 


10 അരീകുളം

19 കച്ചേരിപ്പടി

22 പത്തുമൂച്ചി

23 കൂരിയാട്

̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳̳_̳ഇന്ന് ജില്ലയിൽ കോവിഡ്  പോസിറ്റീവ് രോഗിയുടെ എണ്ണത്തിൽ വളരെ ഭയാനകമായ രീതിയിലേക്ക് കുതിക്കുന്ന ജില്ലയിലെ കണക്കിലെ എടുത്ത് പറയേണ്ട കാര്യം  വേങ്ങരയാണ്  അമ്പതോളം കേസുകളോടെ മുന്നിൽ നിൽക്കുന്നത് ഇന്ന് വേങ്ങരയാണ്. 

വളരെ ജാഗ്രതയോടെ മുന്നോട്ട് പോയില്ലെങ്കിൽ നമ്മുടെ കൈ പിടിയിൽ ഒതുങ്ങുന്നതിലും അപ്പുറം ഈ മഹാമാരി നമുക്ക്  പിടി തരാത്ത നാശം വിതച്ച് മുന്നേറും. 

 അധികാരികളുടെ ശ്രദ്ധ കുറവ് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് നിയമങ്ങൾ പാലിക്കാൻ വേങ്ങരയിൽ കർശന നടപടിക്ക് പോലീസും ഗ്രാമപഞ്ചായത്ത് വ്യാപാരി വ്യവസായി സന്നദ്ധ സംഘടനകളും ചേർന്ന് നിയമം കർശനമാക്കിയാൽ മാത്രമെ ഇതിൽ നിന്ന് കുറച്ചങ്കിലും നമുക്ക് രക്ഷ നേടാൻ കഴിയൂ കോവിഡ് ഭയമല്ല വേണ്ടത് ജാഗ്രതയാണ്


അധികാരികളും നിയമങ്ങളും എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കാതെ സ്വയം കോമ്പ്റമൈസിന് തയാറായില്ലെങ്കിൽ അരസെഞ്ചുറിയും കടന്നു  സെഞ്ചുറിയുമെല്ലാം എത്താൻ ഒന്നോ രണ്ടോ ദിവസങ്ങൾ  അകലെ മാത്രമാണ് നമ്മൾ


ജാഗ്രതയോടെ ഇനിയെങ്കിലും നമ്മൾ പെരുമാറിയില്ലെങ്കിൽ ഒരു വൻ ദുരന്തം നമ്മുടെ പടിവാതിലിലാണ്.

ജാഗ്രത അത്യാവശ്യമാണ്




Post a Comment

0 Comments