Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്ന് രണ്ട് കൊവിഡ് മരണം; ആകെ മരണം 445 ആയി

Views
അബുദാബി: യു.എ.ഇയില്‍ ഇന്ന് 1,096 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 106,229 ആയി. 

ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 445 ആയി.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 97,284 ആയി.


Post a Comment

0 Comments