Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്ന് കൊവിഡ് മുക്തരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്; മരണം 477 ആയി

Views
അബുദാബി: യു.എ.ഇയില്‍ ഇന്ന് 1359 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,25,123 ആയി. അതേസമയം, രാജ്യത്ത് ഇന്ന് 2,037 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രോഗമുക്തി നേടിയലരുടെ എണ്ണം 1,18,931 ആയി.

രാജ്യത്ത് ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ മരണം 477 ആണ്. നിലവില്‍ 5,715 പേര്‍ ചികിത്സയിലാണ്. 118,058 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 12.4 ദശലക്ഷത്തിലധികമായതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


Post a Comment

0 Comments