Flash News

6/recent/ticker-posts

വേങ്ങര ഗ്രാമ പഞ്ചായത്ത് - 5 - 6 വാർഡുകളെ ബന്ധിപ്പിക്കുന്ന മണ്ടോട്ടിൽ അരു ഇടവഴി റോഡ് പഞ്ചായത്ത് പ്രസിഡന്റ് വി - കെ-കുഞ്ഞാലൻക്കുട്ടി ഉദ്ഘാടനം ചെയ്തു.

Views
വേങ്ങര ഗ്രാമ പഞ്ചായത്ത് - 5 - 6 വാർഡുകളെ ബന്ധിപ്പിക്കുന്ന മണ്ടോട്ടിൽ അരു ഇടവഴി റോഡ് പഞ്ചായത്ത് പ്രസിഡന്റ്  വി - കെ-കുഞ്ഞാലൻക്കുട്ടി ഉദ്ഘാടനം ചെയ്തു -
വൈസ് പ്രസിഡന്റ്  ഖദീജാബി -മണ്ടോട്ടിൽ മുഹമ്മദ് മുസ്ല്യാർ - പറമ്പൻ സൈദ്- കടവത്ത് കൃഷ്ണൻകുട്ടി- പൂവ്വഞ്ചേരി അലവിക്കുട്ടി - പി - കെ-എം-കുഞ്ഞിമൊയ്തീൻക്കുട്ടി - എന്നിവർ പങ്കെടുത്തു


Post a Comment

0 Comments