Flash News

6/recent/ticker-posts

ഇന്ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യാൻ പോകുന്ന നവീകരിച്ച 90 സ്കൂളുകളുടെ ലിസ്റ്റ്.

Views
ഇന്ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യാൻ പോകുന്ന നവീകരിച്ച 90 സ്കൂളുകളുടെ ലിസ്റ്റ്..

✳️ തിരുവനന്തപുരം : 

GGHSS മലയിന്‍കീഴ്,  GHSS വെഞ്ഞാറമ്മൂട്, GUPS കുടപ്പനക്കുന്ന്,  GHSS ഞെക്കാട്, GLPS കുളത്തുമ്മല്‍, GUPS വെള്ളറട, GUPS കൊഞ്ചിറ, GLPS നെടുമങ്ങാട്, GGHSS കരമന, NKMGHSS ധനുവച്ചപുരം, 

✳️ കൊല്ലം:  GHSS കടയ്ക്കല്‍, GHS പനയില്‍,GUPS വെള്ളൂപ്പാറ,  GLPSഈസ്റ്റ് കല്ലട,  GUPS കുളത്തൂപ്പുഴ,   ടൗണ്‍ UPS കൊട്ടാരക്കര,  

✳️ പത്തനംതിട്ട : GPHSS കുളനട, GVHSS പുറമറ്റം, 

✳️ ആലപ്പുഴ:   GHS മണ്ണാഞ്ചേരി,  DVHSS ചാരമംഗലം, GHSS ചേര്‍ത്തല സൗത്ത്,  GVHSS ഇറവങ്കര, GPJLPSകലവൂര്‍,  GVHSS മാവേലിക്കര,  GVHSS തലവടി, ഗവ.ടൗണ്‍ ഈസ്റ്റ് LPS ചേര്‍ത്തല, GUPS പെണ്ണൂക്കര, GUPS ഭരണിക്കാവ്,

✳️ കോട്ടയം : GLPS തൊണ്ണങ്കുഴി, GLPBS കിടങ്ങൂര്‍,  GLPS ചേനപ്പാടി, GHSS കോട്ടയം 

✳️ ഇടുക്കി: GHS അടിമാലി, GUPS തോക്കുപാറ,  GHSS ചെണ്ടുവരൈ,  GVHSS മൂന്നാര്‍, GVHSS ദേവിയാര്‍ കോളനി, 

✳️ എറണാകുളം :  GHSS കടയിരുപ്പ്,  GVHSS ഇരിങ്ങോള്‍,  GUPSതട്ടേക്കാട്,  

✳️ തൃശ്ശൂര്‍:  GVHSS പഴഞ്ഞി,  GHSS എരുമപ്പെട്ടി,  GFHSS നാട്ടിക,  GGHSS വടക്കാഞ്ചേരി,  GHSS വരവൂര്‍,  GUPS പുത്തന്‍ചിറ,  GLPS കുറ്റിച്ചിറ,  GLPS പുത്തൂര്‍,   GHSS കടവല്ലൂര്‍, GLPS  എരുമപ്പെട്ടി, GUPS ചേറായി,  

✳️ പാലക്കാട് : GMUPS മണ്ണാര്‍ക്കാട്,    GVHSS അഗളി, GUPS പുത്തൂര്‍, സ്വാമിനാഥ വിദ്യാലയം ഡയറ്റ് ലാബ് സ്കൂള്‍ ആനക്കര, GSBS പഴയലക്കിടി, GUPS കണക്കന്‍തുരുത്തി, 

✳️ മലപ്പുറം : GBHSS മഞ്ചേരി,  GHSS പൂക്കോട്ടൂര്‍, MSPHSS മലപ്പുറം,  GHSS എടപ്പാള്‍, GMHSS കാലിക്കറ്റ് യൂണിവേഴ്സിറ്റി, GHSS തൃക്കാവ്,  GUPS വെട്ടേക്കോട്, GLPS  ഇരിമ്പുഴി, GMVHSS നിലമ്പൂര്‍, 

✳️ കോഴിക്കോട് :  GUPS പടിഞ്ഞാറ്റുമുറി, GMLPS എലത്തൂര്‍,  GLPS പയ്യടിമീത്തല്‍, GVHSS മേപ്പയൂര്‍, NGO ക്വാട്ടേഴ്സ് GHSS,  GVHSS നടക്കാവ്,  GHSS അഴിയൂര്‍, 

✳️ കണ്ണൂര്‍ : GHSS ചിറ്റാരിപ്പറമ്പ്, GHSS ഇരിക്കൂര്‍,  GVHSS കതിരൂര്‍, GHSSകടന്നപ്പള്ളി,  GWHSSചെറുകുന്ന്,  GHSSപ്രാപ്പൊയില്‍, GVHSS കതിരൂര്‍, GUPS നുച്ചിയാട്, MTSGUPSമട്ടന്നൂര്‍,  GHSSചട്ടുകപ്പാറ, GUPS പുറച്ചേരി,  

✳️ വയനാട് : GLPS ഉദയഗിരി,  GHSS നീര്‍വാരം,  GVHSS കരിങ്കുറ്റി,  GHSS തരുവണ,  

✳️ കാസര്‍ഗോഡ് :  ഗവ. സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രയിനിങ് സെന്റര്‍ ഗവ. ബ്ലൈന്‍ഡ് സ്കൂള്‍ കാസര്‍ഗോഡ്, GHSS കുട്ടമത്ത്

💥 54 സ്‌കൂൾ ശിലാസ്ഥാപനം:
=========================

✳️ തിരുവനന്തപുരം  : DIET UPS  ആറ്റിങ്ങല്‍, GVHSS കുളത്തൂര്‍ നെയ്യാറ്റിന്‍കര, GHSS പാളയംകുന്ന്,

✳️ കൊല്ലം : GLPGS  കൊല്ലൂര്‍വിള , GMLPS  പട്ടാഴി , GHSS  വാക്കനാട് , 

✳️ പത്തനംതിട്ട : SMGHSS കുന്നന്താനം , GM new LPS ആഞ്ഞിലിത്താനം ,GHSS  തോട്ടക്കോണം, GUPS കുന്നിട, 

✳️ കോട്ടയം: GLPS വെളിയന്നൂര്‍, GLPS ഇടനാട് , GHSS താഴത്തുവടകര, 

✳️ എറണാകുളം : GHS കുട്ടമശ്ശേരി , GHSS വെണ്ണല , 

✳️ പാലക്കാട് : GVHSS മലമ്പുഴ ,  GHSS ചാലിശ്ശേരി , GUPS കണക്കന്‍തുരുത്തി, 

✳️ മലപ്പുറം : GMVHSS  വേങ്ങര ടൗണ്‍ , GHSS  പൂക്കോട്ടുപാടം, GVHSS നെല്ലിക്കുത്ത് , GHSS കാട്ടിലങ്ങാടി , GHSS കാവന്നൂര്‍, GMUPS മുണ്ടമ്പ്ര, GLPS  കൊമ്പംകല്ല് , 

✳️ കോഴിക്കോട് : GHSS മണിയൂര്‍,  GVHSS ചെറുവണ്ണൂര്‍, GHSS കല്ലാച്ചി , GHS  കാവിലംപാറ, GGHSS  മടപ്പള്ളി , GVHSS  മടപ്പള്ളി, GAGHSS (അച്ച്യുതന്‍ ഗേള്‍സ്), ചാലപ്പുറം , GVHSS പയ്യാനക്കല്‍ , NGO ക്വാട്ടേര്‍സ് GHSS, 

✳️ വയനാട് : GHSS വടുവന്‍ചാല്‍, GVHSS അമ്പലവയല്‍ ,GHSS മൂലങ്കാവ് , GHSS  ആനപ്പാറ , GLPS  പൂമല , GHS ബീനാച്ചി, GMHSS  വെള്ളമുണ്ട, GHSS കാട്ടിക്കുളം , GHSSപനമരം  , GLPS പുലിക്കാട് , GLPS പനവല്ലി , GHSS കുഞ്ഞോം, GLPS  വിളമ്പുകണ്ടം , GHSS കാക്കവയല്‍ , GHS  കുറുമ്പാല, GUPS ചെന്നലോട് , GHSS തരിയോട് , 

✳️ കാസര്‍ഗോഡ്: GSBS  കുമ്പള , GVHSS കാഞ്ഞങ്ങാട് , GHSS അഡൂര്‍..



Post a Comment

0 Comments