Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന്‌ 9250 പേർക്ക് കോവിഡ്

Views


സംസ്ഥാനത്ത് ഇന്ന്‌ 9250 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 8048  പേർ രോഗമുക്തരായി
രോഗം  സ്ഥിരീകരിച്ചവരിൽ   8215 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 പേർ വിദേശ രാജ്യത്തുനിന്ന് എത്തിയവരും, 143 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 111 പേർ  ആരോഗ്യപ്രവർത്തകരാണ്.ഇന്ന് സംസ്ഥാനത്ത് 25 കോവിഡ് മരണം


Post a Comment

0 Comments