Flash News

6/recent/ticker-posts

ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് ഫ്രീഡം റൺ സംഘടിപ്പിച്ചു.

Views
ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സാഗർ ആർട്സ് & സ്പോർട്സ് ക്ലബ്  ഫ്രീഡം റൺ സംഘടിപ്പിച്ചു.

ഫിറ്റ്‌ ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനിബസാർ Covid 19 ന്റെ പ്രോട്ടോകോൾ പാലിച്ചു ഫ്രീഡം റൺ സംഘടിപ്പിച്ചു.                                   

മുൻ സന്തോഷ്‌ ട്രോഫി താരം കെ പി സുബൈർ(പറപ്പൂർ) ഉദ്ഘാടനം നിർവഹിച്ചു പ്രവാസി പ്രസിഡന്റ്‌ കെ കെ  മൊയ്‌ദീൻകുട്ടി, പ്രവാസി കോർഡിനേറ്റർ മരുതിൽ ഷബീബ്, ക്ലബ് പ്രസിഡന്റ്‌ കെ കെ വലീദ്,  സെക്രട്ടറി കെ കെ അഫ്സൽ, ട്രഷറർ കെ കെ അൻഷാദ്, സി ടി ആസിഫ്, സി റിൻഷാദ്,  കെ കെ ഫളലു,  കെ അജ്മൽ,  എന്നിവർ പങ്കെടുത്തു..


Post a Comment

0 Comments