Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഇന്ന് ഒക്ടോബറില്‍ രേഖപ്പെടുത്തിയതിലെ വച്ച്‌ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്തി

Views
അബുദാബി: യു.എ.ഇയില്‍ ഇന്ന് 932 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 99,733 ആയി. ഇന്ന് 1,287 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89,410 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് മൂന്ന് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 429 ആയി.


Post a Comment

0 Comments