Flash News

6/recent/ticker-posts

കോവിഡ് പ്രോട്ടോക്കോൾന്റെ പേരിൽ പ്രൈവറ്റ് ബസിന് മാത്രം പിഴ ചുമത്തുന്ന പ്രവണത അവസാനിപ്പിക്കണം..

Views

മഞ്ചേരി:കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു ഉണ്ടോ എന്ന് ബസ് സ്റ്റാൻഡ്കൾ തോറും കയറി പ്രൈവറ്റ് ബസുകളെ മാത്രം പരിശോധിച്ച് വലിയ തുക പിഴ ഈടാക്കുന്ന അധികാരികളുടെ പ്രവണത അവസാനിപ്പിക്കണം.മഞ്ചേരി ബസ് സ്റ്റാന്റിൽ പ്രൈവറ്റ് ബസും അതിലെ ജീവനക്കാരെയും മാത്രം ആണ് പരിശോധികുന്നത് എന്നാൽ KSRTC ബസുകളെയോ അതിലെ ജീവനകരേയോ പരിശോധിക്കാൻ അധികാരികൾ തയ്യാർ ആവുന്നില്ല,കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ പ്രൈവറ്റ്‌ ബസ് നെ മാത്രം പരിശോധിച്ചു അനാവശ്യ പിഴ ചുമത്തുന്ന ഈ നടപടി അവസാനിപ്പിക്കണം എന്ന് ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ മഞ്ചരി യൂണിറ്റ് സെക്രട്ടറി കെ.എം ഷബീർ ആവശ്യപ്പെട്ടു


Post a Comment

0 Comments