Flash News

6/recent/ticker-posts

മലപ്പുറം വേങ്ങര റോഡിൽ ഹാജിയാർ പള്ളി - കോൽമണ്ണ കടവിൽ യുവാവിനെ കാണാതായി.

Views
മലപ്പുറം : ഹാജിയാർ പള്ളി - കോൽമണ്ണ കടവിൽ യുവാവിനെ കാണാതായി.

മലപ്പുറം : ഹാജിയാർ പള്ളി - കോൽമണ്ണ കടവിൽ യുവാവിനെ കാണാതായി. ഗ്യാസ് സിലിണ്ടർ വണ്ടിയിലെ ജീവനക്കാരനായ ബിജുവിന്റെ (പാലക്കാട് )സഹോദരൻ രാജേഷിനെയാണ്  കോൽമണ്ണ കടവിൽ കാണാതായത്. യുവാവ് മദ്യലഹരിയിലായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ തുടരുന്നു.


Post a Comment

0 Comments