Flash News

6/recent/ticker-posts

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

Views
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും അവര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

It is rare for me to search for words while making an announcement; hence here's me keeping it simple - I've tested positive for #COVID and would request those who came in contact with me to get themselves tested at the earliest

അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി രാംദാസ് അത്തേവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.


Post a Comment

0 Comments