Flash News

6/recent/ticker-posts

നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ വേങ്ങര അറിയാൻ നാലു വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ മൂന്നു മണിവരെ മാത്രം..

Views
നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ വേങ്ങര അറിയാൻ നാലു വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ മൂന്നു മണിവരെ മാത്രം..


 നിലവിൽ ഹോട്സ് സ്പോട്ട് ആയ വേങ്ങരയിലെ നാല് വാർഡുകളായ10 അരീകുളം 19 കച്ചേരിപ്പടി 22 പത്തുമൂച്ചി 23 കൂരിയാട് എന്നീ വർഡുകളിൽ ഉച്ചക്ക് മൂന്ന് മണി വരെ ആവശ്യ വസ്തുക്കളുടെ സ്ഥാപനങ്ങൾക്ക് ഒഴികെ മറ്റുള്ള സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല .

വേങ്ങരയിലെ മറ്റുള്ള വാർഡുകളിൽ പുതിയ അറിയിപ്പ് വരുന്നത് വരെ രാത്രി 8 മണി വരെ തുറക്കാവുന്നതാണ്  ഹോട്ടലുകൾക്ക് 9 മണി വരെ പാർസൽ നൽക്കാനും അനുവധിച്ചിട്ടുണ്ട് സ്ഥാപനങ്ങളിൽ 5 ൽ കൂടുതൽ ആളുകൾ കൂടി നിൽക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ കർശന നടപടി ഉണ്ടാവും വേങ്ങരയിൽ വർദ്ധിച്ചു വരുന്ന കോവിഡ് രോഗ വ്യാപനം വളരെ കരുതലോടെ നേരിട്ടില്ലങ്കിൽ മുഴുവൻ സ്ഥാപനങ്ങളും അടച്ചിടേണ്ട അവസ്ഥയിലേക്ക് നമ്മൾ നിർബന്ധിത ഘട്ടത്തിലേക്ക് പോകാതിരിക്കാൻ എല്ലാവരും സഹകരിക്കണമെന്ന്  പോലീസ് അറിയിച്ചു ..


Post a Comment

0 Comments