Flash News

6/recent/ticker-posts

പാഴ് വസ്തുക്കൾ ഉപയോഗിച്ചു കൊണ്ട് .ഉപയോഗ ശൂന്യമായ കുപ്പികൾ അലങ്കരിച്ചു കൊണ്ട്.മിനി ബസാറിലെ കെ.കെ ഹഫ്സിൻ ശ്രദ്ധേയമാകുന്നു

Views


 കോവിഡ് കാലത്തെ വീട്ടിൽ ചടഞ്ഞിരിക്കുന്ന സമയത്ത് വിരസതമാറ്റാൻ. എട്ടാം ക്ലാസിലെ വിദ്യാർത്ഥിയും.മിനി ബസാർ സാഗർ ആർട്സ് ആന്റ്  സ്പോർട്സ് ക്ലബ്ബ് ജൂനിയർ വിഭാഗം മെമ്പറുമായ കെ കെ മുഹമ്മദ് അഫ്സീൻ.വിവിധ പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്ന തിരക്കിലാണ് ഉപയോഗ ശൂന്യമായ കുപ്പികളിൽ.പെന്റ്.കുപ്പിച്ചില്ലുകൾ.പേപ്പറുകൾ എന്നിവ ഉപയോഗിച്ചാണ് ചെടികളും മറ്റും വെക്കാൻ പറ്റുന്ന രീതിയിൽ നിരവധി ഫ്ലവർ ബൈസുകൾ ഇതിനകം ഹഫസിൻ നിർമ്മിച്ച് കഴിഞ്ഞു സാഗർ ക്ലബ്ബ് പ്രവാസി വിങ്ങിന്റെ സജീവ പ്രവർത്തകൻ കാങ്കടകടവൻ മൊയ്തീൻ കുട്ടിയുടെ മകനാണ് മുഹമ്മദ് അഫ്സീൻ.


Post a Comment

0 Comments