Flash News

6/recent/ticker-posts

വേങ്ങര കണ്ണമംഗലം ചെരുപ്പടി മലയിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.

Views

      വേങ്ങര പോപ്പുലർ ന്യൂസ്              
      റിപ്പോർട്ടർ :NSNM - PALANI

കണ്ടയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട ചെരുപ്പടിമല ഭാഗത്തേക്കുള്ള റോഡുകൾ വേങ്ങര പോലീസും പോലീസ് വളണ്ടിയർമാരും ചേർന്ന് അടച്ചുപൂട്ടി.
മിനിയൂട്ടി - ചെരുപ്പടിമല ഭാഗത്തേക്ക് സന്ദർശകർ അനധികൃതമായി പ്രോട്ടോകോൾ നിയമം ലംഘിച്ച്  കടന്നുപോകുന്നതും കൊറോണ വ്യാപിച്ച് മേഖലകൾ ആയതിനാലും റോഡ് അടക്കാൻ പോലീസ് നിർബന്ധിതരാകുകയാണ്.
ഈ അവസരത്തിൽ പോലീസുമായി ജനങ്ങൾ സഹകരിക്കണം എന്ന്  വേങ്ങര എസ് ഐ റഫീഖ് സാർ അറിയിച്ചു.




Post a Comment

0 Comments