Flash News

6/recent/ticker-posts

കോട്ടക്കൽ ചങ്കുവെട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തി.

Views കോട്ടക്കൽ ചങ്കുവെട്ടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തി.  കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ  അടച്ചിടുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാൻ CI ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


Post a Comment

0 Comments