Flash News

6/recent/ticker-posts

ഹത്രാസ് ദളിത് പീഡനത്തിനെതിരെ വേങ്ങര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഉപവാസ സമരം നടത്തി.

Views
ഹത്രാസ് ദളിത് പീഡനത്തിനെതിരെ വേങ്ങര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഉപവാസ സമരം നടത്തി.

 ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.പി സഫീർ ബാബു അധ്യക്ഷത വഹിച്ചു .KPCC മെമ്പർ പി. എ  ചെറീത്, ഉദ്ഘാടനം ചെയ്തു, എ. കെ നസീർ, മണ്ഡലം പ്രസിഡണ്ട്മാരായ കെ.രാധാകൃഷ്ണൻ മാസ്റ്റർ 'പി.കെ. സിദ്ധീഖ് തുടങ്ങിയവർ ഉപവസിച്ചു  പറാഞ്ചേരി അഷറഫ് , സുലൈഖ മജീദ്,  കെ. വി. ഹുസ്സൈൻ    പി.പി ആലിപ്പു       ഷാക്കിർ  കാലടിക്കൽ, തുടങ്ങിയവർ  സംസാരിച്ചു


Post a Comment

0 Comments