Flash News

6/recent/ticker-posts

വിമാനത്തിൽ ഒറ്റയ്ക്കു പറന്ന് സലാഹുദ്ദീൻ.

Views
വിമാനത്തിൽ ഒറ്റയ്ക്കു പറന്ന് സലാഹുദ്ദീൻ

വേങ്ങര വിമാനത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് എത്തിയ ത്രില്ലിലാണ് ചേറൂർ മണ്ടോട്ടിൽ സലാഹുദ്ധീൽ.

 സെപ്റ്റംബർ 30 ന് രാവിലെ 10ന് ദുബായിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 7ന് കോഴിക്കോട് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കയറാൻ എത്തിയപ്പോഴാണ് വിമാനം മധുരവരെയാണന്ന വിവരം അറിഞ്ഞത് സലാഹുദ്ധീനെ ഒഴികെയുള്ള യാത്രക്കാരല്ലാം മധുരയിലേക്കായിരുന്നു അതെ സമയം വിമാനം നിർത്തി ഇടേണ്ടത് കോഴിക്കോട്ടും ഇങ്ങിനെയാണ് സലാഹുദ്ദീൻ വിമാനത്തിലെ ഏക യാത്രക്കാരൻ ആയത് രണ്ടു പൈലറ്റുമാരും അഞ്ചു ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.


Post a Comment

1 Comments