Flash News

6/recent/ticker-posts

പൗരത്വ നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ; വൈകിയത് കോവിഡ് മൂലം.

Views
പൗരത്വ നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ; വൈകിയത് കോവിഡ് മൂലം


പൗരത്വ നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു, കോവിഡ് മൂലമാണ് നിയമം നടപ്പിലാക്കുന്നത് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം നടപ്പിലാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണ്, എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കും, അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ നിന്നും ഉയർന്നത്, എതിർപ്പുകളെ തൃണവൽക്കരിച്ച് മുന്നോട്ട് പോവാനാണ് ബിജെപി സർക്കാർ തീരുമാനം.


Post a Comment

0 Comments