Flash News

6/recent/ticker-posts

ഒരു സന്ദേശമുണ്ടെന്ന് മോദി’; പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും, എന്ത് ഗുലുമാൽ ആയിരിക്കുമെന്ന് സോഷ്യൽ മീഡിയ; അഭ്യൂഹങ്ങള്‍ ഏറെ.

Views
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ജനങ്ങളെ താന്‍ 6 മണിക്ക് താന്‍ അഭിസംബോധന ചെയ്യുമെന്നും തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നും നരേന്ദ്രമോദി ഒരു ട്വീറ്റിലൂടെയാണ് അറിയിച്ചത്. സന്ദേശമെന്ത് എന്നത് സംബന്ധിച്ച് മറ്റുവിശദാംശങ്ങളൊന്നും മോദി ട്വീറ്റില്‍ പങ്കുവെയ്ക്കുന്നില്ല. അതിനാല്‍ വിഷയത്തെ സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഗുലുമാൽ ആയിരിക്കുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.


Post a Comment

0 Comments