Flash News

6/recent/ticker-posts

വാളയാറിൽ സഹോദരിമാരുടെ മുന്നിൽ നീതി കണ്ണടച്ചിട്ട് ഇന്നേക്ക് ഒരു വർഷം..

Views
വാളയാറിൽ സഹോദരിമാരുടെ മുന്നിൽ നീതി കണ്ണടച്ചിട്ട് ഇന്നേക്ക് ഒരു വർഷം....


നീതി നിഷേധത്തിന്റെ ഒന്നാം വാർഷികത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വേങ്ങര നിയോജക മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര പോലീസ് സ്റ്റേഷന് മുന്നിൽ  പ്രധിഷേധം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌  കെ.വി ഹുസൈൻ, അജ്മൽ വെളിയോട് ,അസീസ് കൈപ്രൻ, ഷാക്കിർ കാലടിക്കൽ, ഷാഫി കൊളപ്പുറം,ഷുഹൈബ് മോൻ കരുവള്ളി, ജസീൽ.പി.എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments