Flash News

6/recent/ticker-posts

വേങ്ങര തോട്ടിലൂടെ ഒഴുകി വന്ന പ്ലാസ്റ്റികൾ കുപ്പികൾ ശേഖരിച്ച് മാതാട് കൂരിയാട്ടിലെ ചെറുപ്പക്കാർ ഒരു ബോട്ട് നിർമ്മിച്ചു,

Views
വേങ്ങര തോട്ടിലൂടെ ഒലിച്ച് വന്ന പ്ലസ്റ്റിക്ക് കുപ്പികൾ കൊണ്ട് ഒരു ചെറു ബോട്ട്..
   
വേങ്ങര തോട്ടിലൂടെ ഒഴുകി വന്ന പ്ലാസ്റ്റികൾ കുപ്പികൾ ശേഖരിച്ച് മാതാട് കൂരിയാട്ടിലെ ചെറുപ്പക്കാർ ഒരു ബോട്ട് നിർമ്മിച്ചു, ഈ വർഷക്കാലത്ത് പലപ്പോഴായി ഒലിച്ച് വന്ന കുപ്പികൾ ഒരുമിച്ച് ശേഖരിച്ചായിരുന്നു നിർമ്മാണം. വിഷ്ണു, സുധിൻ, മുത്തു, രാഗിൽ എന്നിവരുടെ പ്രയത്നത്തിലാണ് നിർമ്മിച്ചത്. 
7 ആളുകൾക്ക് ഒരു മിച്ച് യാത്ര ചെയ്യാവുന്നതാണ്. 700 ഓളം കുപ്പികൾ ആണ് ഇതിന് ഉപയോഗിച്ചത്.

സുഹൃത്തുക്കളായ രാഗിൽ അണ്ടിശ്ശേരി(24), വിഷ്ണു തേലത്ത് പടിക്കൽ (24), ശരത്ത് വെട്ടൻ (26), സുധിൻ കൂരിയാട്ടുപടിക്കൽ (26) എന്നിവർ. വേങ്ങര തോട്ടിലൂടെ ഒഴുകിയെത്തിയ 700 കുപ്പികൾ ചേർത്താണ് തോണി നിർമിച്ചത്.


Post a Comment

0 Comments