Flash News

6/recent/ticker-posts

മുൻ ഡി.വൈ.എസ്.പി അബ്ദുൽ കാദർ കുഴഞ്ഞ് വീണ് മരിച്ചു

Views
മുൻ ഡി.വൈ.എസ്.പി അബ്ദുൽ കാദർ കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം | മുൻ ഡി.വൈ.എസ്.പി അബ്ദുൽ കാദർ കുഴഞ്ഞു വീണു മരിച്ചു.കാളാച്ചാൽ സ്വദേശിയാണ്. പോലീസിൽ നിന്ന് റിട്ടയർ ചെയ്ത് കഴിഞ്ഞ രണ്ട് മാസമായി വിശ്രമജീവിതം നയിച്ചിരുന്ന അബ്ദുൽ കാദർ രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


Post a Comment

1 Comments

  1. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ .

    ReplyDelete