Flash News

6/recent/ticker-posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം റോഡുസുരക്ഷ രംഗത്തും മറ്റും നിസ്വാർത്ഥ സേവനം നടത്തി പോരുന്ന റോഡ് ആക്സിഡണ്ട് ആക് ഷൻ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്.

Views
കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്

 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം  റോഡുസുരക്ഷ രംഗത്തും മറ്റും നിസ്വാർത്ഥ സേവനം നടത്തി പോരുന്ന റോഡ് ആക്സിഡണ്ട് ആക് ഷൻ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുവിന് ഹോണററി ഡോക്ടറേറ്റ്. ജാതി മതത്തിന്നതീതമായി ജനനന്മക്ക് ഉതകുന്ന തരത്തിൽ കലാ സാംസ്ക്കാരിക പൊതു രംഗത്തെ ഇടപെടലുകൾ കണക്കിലെടുത്താണ് DPRM ലഗോസ് നൈജീരിയയുടെ ഉയർന്ന ഈ ബഹുമതി നൽകി ആദരിച്ചിട്ടുള്ളത്.
വേങ്ങര ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂൾ പിടിഎ പ്രസിഡണ്ട്, ഊരകം ഗ്രാമ പഞ്ചായത്തംഗം, കാർഷിക വികസന സമിതി വൈസ് പ്രസിഡണ്ട്, ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൽ ജില്ല പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പറപ്പൂർ ഇ പി ജമീല. മക്കൾ കെഎ. അറഫാത്ത്, ബുർഹാനുൾ ഹഖ്.


Post a Comment

0 Comments