Flash News

6/recent/ticker-posts

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു

Viewsസംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4660 രൂപയുമാണ്. ദേശീയ വിപണിയിലും സ്വർണ വില കുറഞ്ഞു.

ആഗോള വിപണിയിൽ സ്വർണവില സ്ഥിരത കൈവരിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,884.67 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.Post a Comment

0 Comments