Flash News

6/recent/ticker-posts

വേങ്ങരയിൽ നാളെ മുതൽ കടകൾ തുറക്കാൻ അനുമതി.

Views
വേങ്ങരയിൽ നാളെ മുതൽ കടകൾ തുറക്കാൻ അനുമതി

വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഹോട്ട്സ്പോട്ട് ആയ വേങ്ങര പറമ്പിൽപടി,അമ്മഞ്ചേരി കാവ് ക്ഷേത്രം മുതൽ വേങ്ങര ബ്ലോക്ക് റോഡ് ജംഗ്ഷൻ വരെയുള്ള കടകൾക്കാണ് തുറക്കാൻ അനുമതി നൽകിയത്

വ്യപാരിനേതാക്കളായ എം കെ സൈനുദ്ദീൻഹാജി, അസീസ്
ഹാജി,യാസർ അറഫാത്ത്, ടി കെ എം കുഞ്ഞുട്ടി തുടങ്ങിയവർ വേങ്ങര സിഐയും, പഞ്ചായത്ത് സെക്രട്ടറിയും,തഹസിൽദാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം


Post a Comment

0 Comments