Flash News

6/recent/ticker-posts

തൃശൂരിൽ സിപിഎം ബ്രാഞ്ച്**സെക്രട്ടറി കുത്തേറ്റ് മരിച്ചു

Views

തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. കേച്ചേരി പന്നിത്തടം ചിറ്റിലങ്ങാട് പി.യു.സനൂപിനെ (26) ആണ് കൊല്ലപ്പെട്ടത്. സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയാണ്. വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. സനൂപിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബി.ജെ.പിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.


Post a Comment

0 Comments